പ്രഫ. സി.കെ. മൂസതിന്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്നു | Prof. C.K. Musat’s writings Digitizing | Madhyamam
ബംഗളൂരു: അധ്യാപകൻ, ശാസ്ത്ര എഴുത്തുകാരൻ, പൗരാണികഗ്രന്ഥങ്ങൾ കണ്ടെടുത്ത് പ്രകാശിപ്പിക്കുന്നതിൽ നിപുണൻ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രഥമ അസി. ഡയറക്ടർ തുടങ്ങി വ്യത്യസ്ത മേഖലകളിൽ പ്രശസ്തനായിരുന്നു…

