മദ്രാസ് പത്രികയും പാരിജാതവും ഡിജിറ്റല്‍ ‘ഗ്രന്ഥപ്പുര’യിലേക്ക്
ചെന്നൈ: മദ്രാസ് സര്‍വകലാശാലാ ലൈബ്രറിയിലെ കേരള ബന്ധമുള്ള രേഖകള്‍ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിക്ക് ഇന്‍ഡിക് ഡിജിറ്റല്‍ ആര്‍ക്കൈവ് ഫൗണ്ടേഷന്റെ ഗ്രന്ഥപ്പുര സംരംഭവും മദ്രാസ് സര്‍വകലാശാലാ മലയാളവിഭാഗവും ചേര്‍ന്ന് തുടക്കം കുറിച്ചു. 1945-ല്‍ പ്രസിദ്ധീകരിച്ചിരുന്ന മദ്രാ…

