പണ്ഡിതരല്ല, സാഹിത്യകാരല്ല, ഭാഷയുടെ ഡിജിറ്റൽ സംരക്ഷകരാണീ മലയാളി ടെക്കികൾ
ആയിരക്കണക്കിന് ഇംഗ്ലീഷ് വാക്കുകളുടെ അർഥം മലയാളത്തിൽ ഒറ്റക്ലിക്കിൽ ലഭ്യമാക്കുന്ന ഓളം ഇന്റർനെറ്റ് നിഘണ്ടുവിന്റെ സ്രഷ്ടാവായ കൈലാഷ്‌നാഥ്, സംക്ഷേപ വേദാർഥംപോലുള്ള പ്രാചീനഗ്രന്ഥങ്ങൾ ഉൾപ്പെടെ മലയാളത്തിലെ പുസ്തകക്കൂമ്പാരത്തെ ഡിജിറ്റലൈസ് ചെയ്യാൻ അശ്രാന്തപരിശ്രമം നടത്തു…

